നാല് തീർത്ഥാടനങ്ങൾ - Nalu Theerthadangal
4 reviews
“കവിയും ഗദ്യകാരനുമായ സുദർശനൻ കാട്ടാമ്പള്ളി ആദ്ധ്യാത്മികമായ ആഭിമുഖ്യമുള്ള വ്യക്തിയാണ്. തനിക്ക് താല്പര്യമുള്ള ജീവിതവഴികളിൽക്കൂടി നിശ്ശബ്ദമായി യാത്രചെയ്യാൻ അദ്ദേഹം ശ്രമിക്കുന്നു. അങ്ങനെ കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ നട ത്തിയ "നാലു തീർത്ഥാടനങ്ങളെക്കുറിച്ചുള്ള വിവര ണ ങ്ങ ള ട ങ്ങി യ താണ് ഈ പുസ്തകം. താൻ
സന്ദർശിച്ച പ്രദേശങ്ങളുടെ ഭൂപ്രകൃതിയെ സംബ ന്ധിച്ചും വഴിയോരക്കാഴ്ചകളെക്കുറിച്ചുമുള്ള ഹൃദ്യ മായ വിവരണങ്ങൾ ഗ്രന്ഥകാരൻ നൽകുന്നു. ഒപ്പം ആരാധന നടത്തിയ ക്ഷേത്രങ്ങളുടെയും ഇതര തീർത്ഥാടനസ്ഥാനങ്ങളുടെയും ചരിത്രവും ഐതി ഹ്യവും അവയോട് ബന്ധപ്പെട്ട പുരാണ കഥകളുടെ സംക്ഷിപ്തവും രേഖപ്പെടുത്തിയിരിക്കുന്നു.
ഡോ.കെ.എസ്. രവികുമാർ (അവതാരികയിൽ